Surprise Me!

ജമ്മു കാശ്മീര്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇടത് | Oneindia Malayalam

2019-08-06 42 Dailymotion

left parties protest against kashmir bill<br />ജമ്മു കാശ്മീരില്‍ പ്രതിഷേധം പുകയുകയാണ്. ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം കൊഴുപ്പിക്കുകയാണ്. അതേസമയം, കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത ഉണ്ട്.

Buy Now on CodeCanyon